പൂക്കളും പൂമ്പാറ്റകളും – കൗമാര വിദ്യാഭ്യാസ പരിപാടി

Outgro യുടെ കൗമാര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നന്ദിക്കര സർക്കാർ സ്കൂളിൽ വിദ്യാർത്ഥികൾക്കും രക്ഷകര്‍ത്താക്കൾക്കുമായുള്ള ക്യാമ്പ് നടന്നു. ശ്രീ ആൻഡ്രൂസ് തെക്കുംപുറത്തിൻ്റെ നേതൃത്വത്തിൽ 31 May 2023 ബുധനാഴ്ചയാണ് രാവിലെ മുതൽ ഉച്ചവരെ നീണ്ട ക്യാമ്പിൽ Dr വിഷ്ണു എൻ മോഹൻ, മുൻ സന്തോഷ് ട്രോഫി അംഗം PA സലിംകുട്ടി, ഹരി മുഖത്തല തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ PTA ഭാഗത്തുനിന്നും, അധ്യാപകരിൽ നിന്നും പ്രതീക്ഷാവഹമായ സഹകരണം ഈ ക്യാമ്പിൻ്റെ വിജയത്തിനായി സഹായിച്ചു. വിവിധ സ്കൂളികളിൽ ഇത്തരം ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കാൻ താല്പര്യമുള്ളവർക്ക് Outgro യുമായി ബന്ധപ്പെടാവുന്നതാണ്.

Share to

Leave a Reply

Your email address will not be published. Required fields are marked *