സ്വർഗ്ഗത്തിൽ തേനും പാലും

വീഞ്ഞുപാത്രത്തിലെ രക്തത്തുള്ളികൾ – Second Edition
വിൻസെന്റ് കുരീപ്പുഴയുടെ പുസ്തകം രണ്ടാം പതിപ്പ് പുറത്തിറങ്ങി.
വില ₹150, പ്രസാധകരിൽ നിന്നും നേരിട്ട് വാങ്ങാൻ വിളിക്കൂ 7736806280.
സ്വർഗ്ഗത്തിൽ തേനും പാലും മധുഫലത്തോപ്പുകളും മുതൽ മദ്യവും മദിരാക്ഷികളും വരെ ഒരുക്കിവെച്ചിരിക്കുന്ന മതം ഭൂമിയിൽ മനുഷ്യനു നല്കുന്നതെന്നാണ്
മതങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് നൂറ്റിനാല്പ തിലേറെ ഭീകര സംഘടനകൾ വർത്തമാനലോകത്ത് നാശം വിതയ്ക്കുന്നുണ്ട്. “മതത്തിന്റെ അന്തസ്സത്ത പഠിക്കാത്ത തെമ്മാടിക്കൂട്ടങ്ങളുടെ പ്രവൃത്തികൾ’ എന്നാക്ഷേപിച്ച് അവഗണിക്കുന്നവർ ആദ്യം മതഗ്രന്ഥങ്ങൾ വായിക്കട്ടെ. “ദൈവത്തിന്റെ അസ്തിത്വം എന്റെ വിഷയമല്ലേ. മനുഷ്യന്റെ ദുരിതങ്ങളാണ് എന്റെ വിഷയം’ എന്ന ബുദ്ധ വചനം ഉദ്ധരിക്കുന്നവരോട് അനിവാര്യമായ ഒരു ചോദ്യമുണ്ട്. മനുഷ്യന്റെ ദുരിതങ്ങളുടെ കാരണം ദൈവമാകുമ്പോഴോ?
ആ ചോദ്യമാണ് ഈ പുസ്തകം, സ്നേഹത്തിന്റെ മതമെന്ന ക്രിസ്തുമതത്തിന്റെയും സാഹോദര്യത്തിന്റെ മതമെന്ന ഇസ്ലാം മതത്തിന്റെയും സഹിഷ്ണുതയുടെ മതമെന്ന ഹിന്ദുമതത്തിന്റെയും അവകാശവാദങ്ങൾ
പരിശോധിക്കപ്പെടുന്നു.
ക്രൈസ്തവ, ഇസ്ലാമിക, ഹൈന്ദവ ഗ്രന്ഥങ്ങളെയും ചരിത്രത്തെയും നിർദ്ദയം വിചാരണ ചെയ്യുന്ന ഈ പുസ്തകം നിങ്ങളുടെ ധാരണകളിൽ വിള്ളലുകൾ വീഴ്ത്തും.

Share to

Leave a Reply

Your email address will not be published. Required fields are marked *