വിമർശിക്കുന്നവരെ എല്ലാം ‘ദ്രോഹികൾ’ ആയി മുദ്രകുത്താൻ ഉപയോഗിച്ചുവന്നിരുന്ന നിയമം (124 A) സുപ്രീം കോടതി മരവിപ്പിച്ചു.
Sedition Law | Supreme Court allows the Central government to re-examine and reconsider the provisions of Section 124A of the IPC which criminalizes the offense of sedition. Supreme Court says till the exercise of re-examination is complete, no case will be registered under 124A.