കുട്ടികളുടെ ഏകദിന ക്യാമ്പ് & Tricks Mania Show
23 OCTOBER 2022 | 1:30PM – 6:00pm
Venue: 8 Point Art Gallery, Near Adventure Park, Kollam
(1) Students Camp + Tricks Mania Show | Time: 1:30pm – 6:00pm
One Student & Two Parents : ₹200
Entry: Class 8 to 12 Students & Parents
Register Now: https://rzp.io/l/outgro
(2) Tricks Mania Show Only | Time: 5:00pm – 6:00pm
A Fusion of Magic & Mentalism by Fazil Basheer (Mentalist)
Entry: Public | One Person : ₹100
Entry: Public (ആർക്കും പങ്കെടുക്കാവുന്നതാണ്)
Register Now: https://rzp.io/l/outgroshow
സിലബസ്സ് അധിഷ്ഠിത ക്ലാസ് റൂം പഠനത്തിന്‍റെ ആവര്‍ത്തന വിരസതയില്‍ നിന്ന്, തുറന്ന ആകാശത്തിനു താഴെ തണല്‍ മരങ്ങളുടെ ചാരത്ത് ഒരു വിജ്ഞാന സായാഹ്നം. ശാസ്ത്രം, കരിയര്‍, സുരക്ഷിതത്വം തുടങ്ങി കുട്ടികള്‍ അവശ്യം അറിഞ്ഞിരിക്കേണ്ട വിഷയങ്ങളില്‍ വിദഗ്ദ്ധര്‍കുട്ടികളോട് രസകരമായി സംവദിക്കുന്നു. ഒപ്പം ഉത്തമമായ പേരന്‍റിങ് സംശയ നിവാരണത്തിന് ചൈല്‍ഡ് കൗണ്‍സിലിങ് സൈക്കോളജിസ്റ്റ് സേവനവും ക്യാമ്പില്‍ ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്ന ഓരോ കുട്ടിക്കും ഭാവിയിലേക്ക് മുതല്‍ക്കൂട്ടാന്‍, ഒരുത്തമ പൗരനാവാന്‍ വിജ്ഞാനം പകര്‍ന്നു നല്‍കുകയാണ് ഈ ക്യാമ്പിന്‍റെ ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 കുട്ടികള്‍ക്കുമാത്രമായിരിക്കും പ്രവേശനം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ www.outgro.org എന്ന വെബ്സൈറ്റിലോ, ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടുക.
Faculty Members
Science – Dr Vaisakhan Thampi (Asst. Prof. MG College)
Emotional life – Thressia N John (Consultant Psychologist)
Child Empowerment – Sobha Lathika (Trainer, Kerala Institute for Local Administration)
Career – RD Anantha Krishnan (Educator, Unacademy)
കൂടുതൽ വിവരങ്ങൾക്ക്:
9645671914, 8943953907, 7025444258, 9633938493
Limited seats book in advance!
Support Outgro with you invaluable donations: