കൊട്ടിയത്ത് “Fun-2-Summer 2025” അവധിക്കാല വിജ്ഞാന വിനോദ ക്യാമ്പ് ഏപ്രിൽ 7ന് രാവിലെ 9:30 മുതൽ ആരംഭിക്കുന്നു. കുട്ടികൾക്ക് കളിച്ച് ചിരിച്ച് ഉല്ലസിക്കാൻ Outgro Foundation ഒരുക്കുന്ന “Fun-2-Summer 2025” എന്ന വിനോദ വിജ്ഞാന സംഗമം കൊട്ടിയം ഗുരുമന്ദിരം ജങ്ക്ഷനിലെ (~500m from Lulu) Outgro Knowledge Center & Library യിൽ ആരംഭിക്കുന്ന വിവരം ഏവരെയും സന്തോഷപൂർവം അറിയിക്കുന്നു. ഒപ്പം കുട്ടികൾക്കും മുതിർന്നവർക്കുമായി Dr Vivek S നയിക്കുന്ന സ്പോക്കൺ ഇംഗ്ലീഷ് തുടർ ക്ലാസുകളും നടത്തിവരുന്നു.
ക്യാമ്പ് രജിസ്ട്രേഷൻ ലിങ്ക്:
https://forms.gle/PUCAVK13TJam2bDi7
കൂടുതൽ വിവരങ്ങൾക്ക്
8848895004, 9645671914, 9497677189