xpLORE’23 ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ
Registration Link: https://outgro.org/kochi
Donation Link: https://outgro.org/donate
Outgro Foundation ഒരുക്കുന്ന വിജ്ഞാന വിരുന്ന് xpLORE’23 എറണാകുളം പത്തടിപ്പാലം PWD ഓഡിറ്റോറിയത്തിൽ ജനുവരി 29 ഞായറാഴ്ച 9:30 മുതൽ 5:00 മണിവരെ നടക്കുന്നു.
അന്വേഷണങ്ങൾക്ക്: 9645671914, 7025444258, 8943953907
പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഫീസ് 100 രൂപയാണ്. താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്ത് നിങ്ങളുടെ സാന്നിധ്യം ഉറപ്പാക്കൂ.
Lunch + 2x Tea & Snacks: 100 രൂപ. അകെ ഭക്ഷണം ഉൾപ്പടെ: 200 രൂപ.
10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഫീസില്ല.
പരിപാടിക്ക് കൊല്ലം, ആലപ്പുഴ വഴി ഒരു ബസ്സ് പോകുന്നുണ്ട്. ഒരുമിച്ചു പോകാൻ താല്പര്യമുള്ളവർ വിളിക്കുക അല്ലെങ്കിൽ താഴെ കൊടുത്തിട്ടുള്ള ബസ്സ് ഗ്രൂപ്പിൽ ചേരുക. ബസ്സ് ഫീ: 500 രൂപ..
പരിപാടികൾ:
- Outgrown Dialogues: ആരിഫ് ഹുസൈൻ vs മുസ്തഫ മൗലവി
- സംവാദം: പരിഷ്കരിച്ചാൽ അതിജീവിക്കുമോ ക്രിസ്തുമതം?
(ജോസ് കണ്ടത്തിൽ, അനൂപ് ഐസക്, സിസ്റ്റർ ടീന, അഡ്വക്കേറ്റ് ഇന്ദുലേഖ ജോസഫ്)
പ്രഭാഷണങ്ങൾ:
- ലിയാക്കത്തലി CM – നിഫാഖ്
- ശാലു സുഹൈല – മതേതര ഇന്ത്യ
- വിൻസെൻ്റ് കുരീപ്പുഴ – ഹിന്ദു vs ഹിന്ദുത്വ
- സജീവൻ അന്തിക്കാട് – ഹിന്ദുത്വ രാഷ്ട്രീയവും ഭാരതത്തിൻ്റെ ഭാവിയും
- അനൂഷ ആൻഡ്രൂസ്
- ശരത്ത് പ്രഭാവ് – സൂര്യനെ ചുറ്റാത്ത ഗ്രഹങ്ങൾ
xpLORE’23 എന്ന വിജ്ഞാന വിരുന്നിൽ പങ്കുകൊള്ളാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി താഴെ കൊടുത്തിട്ടുള്ള സംഘടനയുടെ ലിങ്ക് വഴിയോ ബാങ്ക് അക്കൗണ്ടിലേക്കോ സംഭാവനകൾ നൽകാൻ അഭ്യർത്ഥിക്കുന്നു.
Donation Link: https://outgro.org/kochi
Outgro Bank Account Details:
Account Name: Outgro Foundation
Account Type: Current Account
Account No: 922020054918868
Branch: Kazhakuttam, Trivandrum.
IFSC: UTIB0000802
MICR Code: 695211006
SWIFT Code: AXISINBB113
Team Outgro.
www.Outgro.org
Location Info PWD Auditorium, PWD Rest House Near Metro Pillar No. 337, Pathadipalam, Ernakulam, Kerala. Google Map Location: https://goo.gl/maps/BCLJdzCEecyXoeJcA