naviGate’23 ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ
Registration Fee: ₹100 (Debate Entry is Free from 2pm to 5pm),
Food Coupon: ₹100 (Optional)
Donate to Support the Event.
Alternate Registration Link: https://rzp.io/l/OutgroNavigateSeminar
Alternative Donation Link: https://outgro.org/donate
Outgro Foundation ഒരുക്കുന്ന വിജ്ഞാന വിരുന്ന് naviGate’23 ആലപ്പുഴ ചേർത്തലയിൽ മാർച്ച് 12 ഞായറാഴ്ച 9:30 മുതൽ 5:00 മണിവരെ നടക്കുന്നു.
അന്വേഷണങ്ങൾക്ക്: 9645671914, 8943953907, 8111868466, 7025444258
Navigate’23 Bus Booking
പരിപാടിക്ക് കൊല്ലം, ആലപ്പുഴ വഴി ഒരു ബസ്സ് പോകുന്നുണ്ട്. ഒരുമിച്ചു പോകാൻ താല്പര്യമുള്ളവർ വിളിക്കുക അല്ലെങ്കിൽ താഴെ ലിങ്ക് വഴി ബസ്സ് ടിക്കറ്റ് ബുക്ക് ചെയ്യുകയോ 9645671914 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.
ബസ്സ് ഫീ: 500 രൂപ.
ബസ് ബുക്കിംഗ് ലിങ്ക്: https://rzp.io/l/OutgroNavigateBusTickets
പരിപാടികൾ: 9:30am onwards
- Outgrown Dialogues
Outgrown Dialogues: Arif Hussain vs R V Babu (Hindu Aikyavedi State General Secretary) - Critical Analysis
Guest – Maithreyan Interviewer – Ram Mahesh - Presentation by Jose Kandathil
- Debate – ദൈവം ഉണ്ടോ? – A Biblical Debate
സംവാദം: 2:00pm onwards
ദൈവം ഉണ്ടോ? – A Biblical Debate
Debaters: Anup Issac (Outgro Foundation), Asher John (Grey Cells)
Moderator:
xpLORE’23 എന്ന വിജ്ഞാന വിരുന്നിൽ പങ്കുകൊള്ളാൻ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.
ഈ പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി താഴെ കൊടുത്തിട്ടുള്ള സംഘടനയുടെ ലിങ്ക് വഴിയോ ബാങ്ക് അക്കൗണ്ടിലേക്കോ സംഭാവനകൾ നൽകാൻ അഭ്യർത്ഥിക്കുന്നു.
Donate to support the event:
Outgro Bank Account Details:
Account Name: Outgro Foundation
Account Type: Current Account
Account No: 922020054918868
Branch: Kazhakuttam, Trivandrum.
IFSC: UTIB0000802
MICR Code: 695211006
SWIFT Code: AXISINBB113
Team Outgro.
www.Outgro.org
Location Info (details will be updated soon) Alappuzha, Kerala. Google Map Location: (will update soon)