Outgro Foundation

ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51a(h) പ്രകാരം സമൂഹത്തിൽ ശാസ്ത്രബോധവും, മാനവികതയും, അന്വേഷണത്തിനും, പരിഷ്കരണത്തിനുമുള്ള മനോഭാവവും വികസിപ്പിക്കുക എന്നത് ഓരോ ഇന്ത്യൻ പൗരൻ്റെയും കർത്തവ്യമാണ്. ആ ലക്ഷ്യങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന സംഘടനയാണ് Outgro Foundation.

ശാസ്ത്രം, സ്വതന്ത്രചിന്ത, മാനവികത എന്നീ തലക്കുറികൾക്കു താഴെ എഴുതിച്ചേർക്കാവുന്ന ഏതു കാര്യവും ഞങ്ങളുടെ വിഷയമാകും. ആവിഷ്കാരത്തിലെ പുതുമ ലക്ഷ്യവും.

ശാസ്ത്ര-സ്വതന്ത്രചിന്ത-മാനവികത നിലപാടിൽ ഉറച്ചുനിന്നുകൊണ്ട് ചിന്തിക്കുന്ന മലയാളികളുടെ അഭിമാനമാകുകയാണ് ഞങ്ങളുടെ ലക്ഷ്യം.

ഈ യാഥാർഥ്യവുമായി ഹസ്തദാനം ചെയ്യുവാൻ തയ്യാറുള്ള ഏവരേയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു.

Team Ourgro.
www.outgro.org

Contact Information:
Email: email@outgro.org
Contact Phone: 9645671914, 8943953907, 8943953907
Office Address: Outgro Foundation, Kadappakkada, Kollam – 691008.

Registration Information:
Registered Name: Outgro Foundation
Register Number: 67/2021/IV

Share to