യോഗ ആരോഗ്യകരമോ? എന്നാ വിഷയത്തില്‍ Outgro സംഘടിപ്പിക്കുന്ന സംവാദം. ഈ സംവാദത്തില്‍ Dr Viswanathan C യും ഗുരു യോഗി ശിവനും പങ്കെടുക്കുന്നു. ക്ലബ് ഹൗസ്(Club House) പ്ലാറ്റ്ഫോമില്‍ ആണ് സംവാദം നടക്കുക. ജൂണ്‍ 12 വൈകുന്നേരം 7:30 നു ആരംഭിച്ച് 9:40 വരെ സംവാദം നീളും. ഏവര്‍ക്കും സ്വാഗതം.
Date & Time: 12 June 2021, 7:30pm
സംവാദകർ: ഗുരു യോഗി ശിവൻ vs Dr വിശ്വനാഥൻ സി
സംവാദത്തിൽ പങ്കെടുക്കാൻ:
https://www.clubhouse.com/join/outgro/sLUP4taX/xj6ERJ6J
Enquiry: 7025444258, 9645671914
Team Outgro.